അമ്പലപ്പുഴ ആമേട സനലാലയത്തിൽ ആരോമൽ(16)ആണ് മരിച്ചത്. വീടിന് സമീപത്തുള്ള തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച മുതലാണ് ആരോമലിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി