ആശങ്കയൊഴിഞ്ഞു; തൃശ്ശൂർ പൂരം പ്രൗഢിയോടെ നടക്കും.
15 ആനകളെ വീതം ഏഴുന്നള്ളിക്കും.
ഘടക പൂരങ്ങളിലേയും ആനയെഴുന്നള്ളിപ്പ് മുൻകാലങ്ങളിലേതു പോലെ തന്നെ നടക്കും.
ജനങ്ങളെ നിയന്ത്രിച്ചു കൊണ്ടാവും തൃശ്ശൂർ പൂരം നടത്തുക.
പൂരത്തോടനുബന്ധിച്ചുള്ള എക്സിബിഷൻ നടത്താനും പൂരം ഏകോപന സമിതി തീരുമാനം.