കോട്ടയം : ട്രാൻസ്ഫോർമർ പൂർണമായും മറിഞ്ഞ് ഗതാഗത തിരക്കേറിയ റേഡിലേക്ക് മറിഞ്ഞതും,ചരക്ക് ലോറിയിൽ നിന്ന് ഇന്ധന ചോർച്ച ഉണ്ടായെന്ന സംശയം അപകട ഭീതി വർദ്ധിപ്പിച്ചു.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.