പരീക്ഷ മാറ്റാൻ അനുമതിക്കായി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

പരീക്ഷ മാറ്റാൻ അനുമതിക്കായി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി തേടിയത്. 
പരീക്ഷകൾ തുടങ്ങാൻ നിശ്ചയിച്ചിരുന്നത് ഈ മാസം 17 മുതൽ.

അധ്യാപകരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചൂണ്ടിക്കാട്ടിയാണ് അനുമതി തേടിയത്.
أحدث أقدم