ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു


ഇ​ടു​ക്കി: മ​റ​യൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. പ​ത്ത​ടി​പ്പാ​ലം സ്വ​ദേ​ശി സ​രി​ത​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സു​രേ​ഷി​നെ പോ​ലീ​സ് തെ​ര​ഞ്ഞു​വ​രി​ക​യാ​ണ്.

കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം സു​രേ​ഷ് ഒ​ളി​വി​ൽ​പോ​യി
أحدث أقدم