ഇത്തവണ മത്സരത്തിന് ഇല്ല : മന്ത്രി ഇ പി ജയരാജൻ






നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ.

ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ജ​യ​രാ​ജ​ൻ ക​ണ്ണൂ​ർ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​നെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പി. ​ജ​യ​രാ​ജ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ തീ​രു​മാ​നം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് വി​ടാ​നും ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ തീ​രു​മാ​ന​മാ​യി.
أحدث أقدم