സ്കൂട്ടറിൽ ബസ്സിടിച്ച് യുവതി മരിച്ചു







പുളിക്കമാലി കവലയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തിരുവാങ്കുളം സ്വദേശിനി മരിച്ചു

ഇന്ന് രാവിലെയായിരുന്നു സംഭവം. പിറവത്ത് നിന്നും വരുകയായിരുന്ന സ്വകാര്യ ബസും പുളിക്കമാലി കവലയിലേക്ക് വരുകയായിരുന്ന യുവതി ഓടിച്ചിരുന്ന സ്കൂട്ടറും ആണ് കൂട്ടിയിടിച്ചത്. 
ഉടൻ തന്നെ അപകടത്തിൽ പെട്ട യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


أحدث أقدم