സർക്കാരിന് ആശ്വാസം; സ്പെഷ്യൽ അരി വിതരണം തുടരാം



കൊച്ചി: സംസ്ഥാന സർക്കാരിന് സ്പെഷ്യൽ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി.അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് സ്റ്റേ. അരി വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി.



أحدث أقدم