വിവാഹ ചിത്രീകരണത്തിനിടെ വീഡിയോ ഗ്രാഫർ കുഴഞ്ഞ് വീണ് മരിച്ചു.





വിവാഹ ചിത്രീകരണത്തിനിടെ വീഡിയോ ഗ്രാഫർ കുഴഞ്ഞ് വീണ് മരിച്ചു.
പരുമല മാസ്റ്റർ സ്റ്റുഡിയിലെ വിഡിയോഗ്രാഫർ വിനോദ് പാണ്ടനാടാണ് മരിച്ചത്.

ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നടന്ന വിവാഹത്തിനിടെയാണ് വിനോദിൻ്റെ അപ്രതീക്ഷിത വിയോഗം.
കുഴഞ്ഞ് വീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ക്യാമറ സ്റ്റാൻ് ഉപയോഗിച്ചുള്ള ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനോദ് താഴേക്ക് വീഴുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

أحدث أقدم