കോൺഗ്രസ്സിൽ പൊട്ടിത്തെറി മ​രി​ക്കു​ന്ന​ത് വ​രെ കോ​ൺ​ഗ്ര​സാ​കു​മെ​ന്ന് പ്ര​വ​ചി​ക്കാ​നാ​വി​ല്ല; പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി എ.​വി.​ഗോ​പി​നാ​ഥ്


പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. കോ​ൺ​ഗ്ര​സി​നെ​തി​രെ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ ഡി​സി​സി അ​ധ്യ​ക്ഷ​നും മു​ൻ ആ​ല​ത്തൂ​ർ എം​എ​ൽ​എ​യു​മാ​യ എ.​വി.​ഗോ​പി​നാ​ഥ് രം​ഗ​ത്തെ​ത്തി.

മ​രി​ക്കു​ന്ന​ത് വ​രെ കോ​ൺ​ഗ്ര​സാ​കു​മെ​ന്ന് പ്ര​വ​ചി​ക്കാ​നാ​വി​ല്ലെ​ന്ന് ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ ആ​രോ​ടും ക​ട​പ്പാ​ടി​ല്ല. അ​ഞ്ച് കൊ​ല്ലം ത​ന്നെ ഒ​രു കോ​ൺ​ഗ്ര​സു​കാ​ര​നും വി​ളി​ച്ചി​ല്ല. ത​ന്നെ ഉ​പേ​ക്ഷി​ച്ച​വ​രെ ത​നി​ക്കും ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ല​ക്കാ​ട് ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രെ എ.​വി.​ഗോ​പി​നാ​ഥ് മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​രം.​അ​തേ​സ​മ​യം, ഗോ​പി​നാ​ഥി​നെ പി​ന്തു​ണ​ക്കു​ന്ന കാ​ര്യ​ത്തി​ൽ സി​പി​എം ഇ​ന്ന് തീ​രു​മാ​നം എ​ടു​ക്കും.

أحدث أقدم