പ : പാമ്പാടി തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ച്മലങ്കരയുടെ മണിദീപം എന്ന പ്രാർത്ഥനാ ഗാനം പ്രകാശനം ചെയ്യുന്നു

പാമ്പാടി : പ : പാമ്പാടി തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ച്
മലങ്കരയുടെ മണിദീപം എന്ന പ്രാർത്ഥനാ ഗാന  പ്രകാശനം  ഏപ്രിൽ 4 ന്   വൈകിട്ട് 630   മണിയോടെ പാമ്പാടി ദയറായിൽ വച്ച് നിർവഹിക്കപ്പെടുന്നു  റോയി തോമസ് ആണ് വരികൾ എഴുതിയിരിക്കുന്നത് അജീഷ് മാത്യു സംഗീതം നിർവ്വഹിച്ചിരിക്കുന്ന ഈ ഗാനം, ലേയ സൂസൻ സാബു ആലപിച്ചിരിക്കുന്നു ബിജു ജോൺ ആഗ്നൽ മീഡിയ റിക്കാർഡിംഗ് നിർവ്വഹിച്ച ഈ ഗാനത്തിൻ്റെ പശ്ചാത്തല സംഗീതം ബി ബി ഓഡിയോസ് നിർവ്വഹിച്ചിരിക്കുന്നു ....... ഇന്ത്യൻ ഓർത്തഡോക്‌സ് സഭ Thirumenis HD Deodate creations എന്നിവർ U Tube വഴി ഈ ഗാനം നമ്മളിലെത്തിക്കുന്നു.. .......
أحدث أقدم