തീപ്പൊള്ളലേറ്റ് മരിച്ചു.







കോട്ടയം : കരിയില കത്തിക്കുന്നതിനിടയിൽ വൃദ്ധൻ തീപ്പൊള്ളലേറ്റ് മരിച്ചു.


നീണ്ടൂർ ഡെപ്യൂട്ടി കോളേജ് സമീപം കുരുവിള കുന്നേൽ കുഞ്ഞു നാരായണൻ (81) മരണമടഞ്ഞത്.

ഏറ്റുമാനൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.
أحدث أقدم