തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ മാത്രമേ മൽസരിക്കൂ..
പൂഞ്ഞാറിൽ സഹായിക്കുന്നവരെ തിരികെ സഹായിക്കും. എൻഡിഎയുടെ ഭാഗം ആകില്ല.
തൂക്ക് നിയമസഭക്കാണ് സാധ്യത
മറ്റ് പല സംഘടനകളുമായി ചർച്ച ചെയ്താകും സർക്കാരുണ്ടാക്കാൻ നിലപാട് സ്വീകരിക്കുക.
പാലായിൽ ആർക്ക് പിന്തുണ നൽകണമെന്ന് തീരുമാനിക്കുമെന്നും പി. സി ജോർജ് കോട്ടയത്ത് പറഞ്ഞു.