മൂന്ന് വര്‍ഷം മുന്‍പ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറില്‍ സഞ്ചരിക്കവേ
പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വച്ചായിരുന്നു അപകടം.
മോഹന്‍ ദാസ് സഞ്ചരിച്ച വാഹനത്തിന്റെ പിന്നില്‍ ബൊലോറോ പിക്ക് അപ്പ് വാന്‍ ഇടിക്കുകയായിരുന്നു .
2018 ലാണ് വാഹനാപകടത്തില്‍പ്പെട്ട് ഗായിക മഞ്ജുഷ മോഹന്‍ദാസ് മരിച്ചത് . എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറില്‍ മിനിലോറിയിടിച്ചാണ് അപകടമുണ്ടായത്. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ എംഎ നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു അന്ന്മഞ്ജുഷ.