ബൈക്ക് പോസ്റ്റിൽ ഇടിച്ചു യുവാവ് മരിച്ചു








കുമരകം : ബൈക്ക് അപകടത്തിൽ കുമരകം തുണ്ടത്തിൽ പരേതനായ വിജയൻ്റെ മകൻ അജയൻ (40) മരിച്ചു. 

ഇന്ന് രാത്രി 8 മണിയോടെ അജയൻ ഓടിച്ച ബൈക്ക് ബസാറിന് സമീപം നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുക ആയിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാത്രി 9.30 ന് മരണം സംഭവിച്ചു. അമ്മ: ഓമന. ഭാര്യ: രമ്യ കുമരകം കുന്നപ്പള്ളി കുടുംബാംഗമാണ്. മക്കൾ: അനഘ, അഭിജിത്.
أحدث أقدم