അ​സം, പ​ശ്ചി​മ ബം​ഗാ​ള്‍ നി​യ​മ​സ​ഭ​ക​ളി​ലേ​ക്ക്​ ആ​ദ്യ​ഘ​ട്ട പോ​ളി​ങ്ങ് ഇന്ന്




ഗു​വാ​ഹ​തി/​കൊ​ല്‍​ക്ക​ത്ത: അ​സം, പ​ശ്ചി​മ ബം​ഗാ​ള്‍ നി​യ​മ​സ​ഭ​ക​ളി​ലേ​ക്ക്​ ആ​ദ്യ​ഘ​ട്ട പോ​ളി​ങ്ങ് ഇന്ന്. 126 അം​ഗ അ​സം നി​യ​മ​സ​ഭ​യി​ലെ 47ഉം 294 ​സീ​റ്റു​ള്ള ബം​ഗാ​ളി​ല്‍ 30 മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ്​ ശനിയാഴ്ച​​ വോ​​ട്ടെ​ടു​പ്പ്.

മ​മ​തയു​ടെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്​ ഭ​ര​ണ​ത്തു​ട​ര്‍​ച്ച തേ​ടു​േ​മ്ബാ​ള്‍ അ​ട്ടി​മ​റി ജ​യം നേ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്​ ബി.​ജെ.​പി. കോ​ണ്‍​ഗ്ര​സ്​-ഇ​ട​തു​മു​​ന്ന​ണി​യും സ​ജീ​വ​മാ​യി ക​ള​ത്തി​ലു​ണ്ട്.

അ​സ​മി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി-​അ​സം ഗ​ണ​പ​രി​ഷ​ദ്​ സ​ഖ്യ​വും മു​ഖ്യ​പ​ത്രി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സ്​-​എ.​യു.​ഡി.​എ​ഫ്​ സ​ഖ്യ​വും ത​മ്മി​െ​ല പോ​രാ​ട്ട​മാ​ണ്​ മി​ക്ക​യി​ട​ങ്ങ​ളി​ലും.

Previous Post Next Post