35 സീറ്റു കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ച് സുരേന്ദ്രന്‍; ‘കോണ്‍ഗ്രസിലെ പലരും അതൃപ്തിയില്‍, അവര്‍ കാത്തിരിക്കുന്നു’

കാസർകോട് :നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 35 സീറ്റ് ലഭിച്ചാല്‍ ഭരണം പിടിക്കുമെന്ന പരാമര്‍ശം ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും കോണ്‍ഗ്രസിലുള്ള പലരും അതൃപ്തിയിലാണ് പാര്‍ട്ടിയില്‍ നില്‍ക്കുന്നതെന്നും സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം എന്താണെന്ന് അറിയാന്‍ കോണ്‍ഗ്രസുകാര്‍ കാത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി
أحدث أقدم