തോട്ടം തൊഴിലാളികളുടെ വീടുകളിലൊന്നാണ് കത്തിയത്. യെരവാര മഞ്ജുവും കുടുംബവും താമസിച്ചിരുന്ന വീടാണ് കത്തിനശിച്ചത്. മഞ്ജുവിന്റെ പിതാവ് യെരവാര ഭോജയാണ് വീടിന് തീയിട്ടത്. ഇയാൾ ഒളിവിലാണ്. യെരവാര ഭോജയുടെ ഭാര്യ സീത(45), ബന്ധു ബേബി(40), പ്രാർഥന(6), വിശ്വാസ്(6), പ്രകാശ്(7), വിശ്വാസ്(7), എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികൾ മഞ്ജുവിന്റെയും രണ്ട് പേർ ബേബിയുടെയുമാണ്.
മദ്യലഹരിയിൽ 50കാരൻ വീടിന് തീയിട്ടു; കുട്ടികളടക്കം ആറ് പേർ വെന്തുമരിച്ചു
Guruji
0