ഹണ്ട്രഡ് ഡിഗ്രി സെല്‍ഷ്യസ് എന്ന മലയാള ചിത്രത്തിലൂടെയാണ് ഹരിത വെള്ളിത്തിരയിലെത്തിയത്. 2014ലാണ് ചിത്രം റിലീസാകുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയയാകാന്‍ ഹരിതയ്‍ക്കായി. തുടര്‍ന്ന് ഹ്രസ്വ ചിത്രങ്ങളിലൂടെയും വെബ് സീരിയസുകളിലൂടെയും ഹരിത തിളങ്ങി.
കുറൈ ഒന്‍ട്രും ഇല്ലൈ എന്ന ചിത്രത്തിലൂടെ ഹരിത തമിഴകത്തും എത്തിയിരുന്നു.