മാധ്യമ പ്രവർത്തകൻ ജിയോ സണ്ണി അന്തരിച്ചു




മാധ്യമ പ്രവർത്തകൻ ജിയോ സണ്ണി അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം..
ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ തളർന്നുവീഴുകയായിരുന്നു. ഉടൻ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃശ്ശൂരിലെ ടിസിവി ചാനലിൽ സീനിയർ റിപ്പോർട്ടർ ആയിരുന്നു. എസിവിന്യൂസ് തൃശൂർ മേഖല ന്യൂസ് കോ- ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
أحدث أقدم