കു​ന്നം​കു​ള​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ജ​യ​ശ​ങ്ക​റി​ന്‍റെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം; വീ​ടി​ന് സ​മീ​പം റി​ത്തും​വ​ച്ചു.

തൃ​ശൂ​ര്‍: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം. കു​ന്നം​കു​ള​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ജ​യ​ശ​ങ്ക​റി​ന്‍റെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ല്ലേ​റി​ല്‍ വീടിന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. വീ​ടി​ന് സ​മീ​പം റി​ത്തും​വ​ച്ചു.

പ്രദേശത്ത് ഇന്നലെ രാത്രി റോഡ് ഷോയ്ക്കിടെ കോണ്‍ഗ്രസ്- സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.


أحدث أقدم