ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം, ഒരു മരണം




തമിഴ്‌നാട് ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു.
ദുരൈസ്വാമിപുരം എന്ന ഗ്രാമത്തിലെ പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്
أحدث أقدم