കോട്ടയം : വോട്ടെടുപ്പിനു ശേഷമുള്ള ദിവസം
പുതുപ്പള്ളി, മണർകാട്, കൂരോപ്പട, അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകളിൽ യാത്ര ചെയ്തു. ഭാരവാഹികളേയും പ്രവർത്തകരേയും നേരിൽ കണ്ടു
പുതുപ്പള്ളി പഞ്ചായത്തിൽ എത്തിയപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് പഠന സഹായമായി നൽകാൻ BJP പുതുപ്പള്ളി പഞ്ചായത്ത് കമ്മറ്റി വാങ്ങിയ TV കൈമാറി. സംസ്ഥാനത്ത് മികച്ച നേട്ടം NDA കൈവരിക്കുമെന്ന് Nഹരി പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു