സംസ്ഥാനത്ത് റെയില്‍ ഗതാഗതം സാധാരണ നിലയിലേക്ക്, 30 സർവീസുകൾ ഇന്നും മറ്റുള്ളവ നാളെ മുതലും ആരംഭിക്കും

 


തിരുവനന്തപുരം : സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുന്നു. കൊവിഡ് രൂക്ഷമായതോടെ നിര്‍ത്തിവച്ച 30 സര്‍വീസുകളാണ് ഇന്ന് മുതല്‍ ഓടിതുടങ്ങുന്നത്.

കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ്/ഇന്റര്‍സിറ്റി/ജനശതാബ്ദി ട്രെയിനുകളും അന്യസംസ്ഥാനങ്ങളിലേക്കുള്ള ചില സര്‍വീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. 

കോവിഡ് സ്‌പെഷ്യല്‍ ട്രെയിനുകളായി പുതിയ നമ്പറിലാണ് എല്ലാ ട്രെയിനുകള്‍ ഓടുന്നത്.

നാളെ മുതല്‍ ഓടുന്ന ട്രെയിനുകൾ

1. 02075 കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി
2. 02076 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി
3. 06305 എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി
4. 06306 കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി
5. 06301 ഷൊര്‍ണ്ണൂര്‍ – തിരുവനന്തപുരം വേണാട്
6. 06302 തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട്
7. 06303 എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്

8. 06304 തിരുവനന്തപുരം – എറണാകുളം വഞ്ചിനാട്
9. 06307 ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ്
10. 06308 കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ്
11. 06327 പുനലൂര്‍ – ഗുരുവായൂര്‍
12. 06328 ഗുരുവായൂര്‍ – പുനലൂര്‍
13. 06341 ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി
14. 06342 തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍സിറ്റി
15. 02082 തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി
16. 02081 കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി
17. 06316 കൊച്ചുവേളി – മൈസൂര്‍ ഡെയ്ലി
18. 06315 മൈസൂര്‍ – കൊച്ചുവേളി ഡെയ്ലി
19. 06347 തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂര്‍ ജംഗ്ഷന്‍
20. 06348 മംഗളൂര്‍ ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍
21. 06791 തിരുനല്‍വേലി – പാലക്കാട് പാലരുവി എക്‌സ്പ്രസ്
22. 06792 പാലക്കാട് – തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ്
23. 06321 നാഗര്‍കോവില്‍ – കോയമ്പത്തൂര്‍

24. 06322 കോയമ്പത്തൂര്‍ – നാഗര്‍കോവില്‍
25. 02627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം
26. 02628 തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ( ജൂണ്‍ 17 മുതല്‍ )
27. 06188 എറണാകുളം ജംഗ്ഷന്‍ – കാരെയ്ക്കല്‍ ടീ ഗാര്‍ഡന്‍
28. 06187 കാരയ്ക്കല്‍ എറണാകുളം ജംഗ്ഷന്‍ (ജൂണ്‍ 17 മുതല്‍)
29. 02678 എറണാകുളം ജംഗ്ഷന്‍ കെഎസ്ആര്‍ ബംഗളൂരു ജംഗ്ഷന്‍ ഇന്റര്‍സിറ്റി
30. 02677 കെഎസ്ആര്‍ ബംഗളൂരു ജംഗ്ഷന്‍ എറണാകുളം ജംഗ്ഷന്‍ ഇന്റര്‍സിറ്റി (ജൂണ്‍ 17 മുതല്‍).


أحدث أقدم