സംസ്ഥാനത്ത് ലോക്ഡൗൺ ഇളവ് പ്രഖ്യാപിച്ച സാ​ഹചര്യത്തിൽ കെഎസ്ആർടിസി പരിമിത സർവ്വീസുകൾ നടത്തും





തിരുവനന്തപുരം : സംസ്ഥാനത്ത് ജ്യൂൺ 17 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്തുടനീളം കെഎസ്ആർടിസി പരിമിതമായ സർവ്വീസുകൾ നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവ്വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി, ഡി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% ൽ കൂടിയ ) പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കാണ് സർവ്വീസുകൾ നടത്തുന്നത്. ദീർഘദൂര സർവ്വീസുകൾ തുടരും, എന്നാൽ ഓർഡിനറി ബസുകളിൽ യാത്രക്കാരുടെ ആവശ്യാനുസരണമാകും സർവ്വീസ് നടത്തുക. യാത്രക്കാർ കൂടുതലുള്ള തിങ്കൽ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ നടത്തും. 

സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി , ഞായർ ദിവസങ്ങളിൽ അവശ്യ സർവ്വീസുകൾ ഒഴികെ സർവ്വീസ് നടത്തുകയില്ല. ഞാറാഴ്ച ഉച്ചയ്ക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ പുനരാരംഭിക്കും.

യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്ക് വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളുമായി താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

അടൂർ - 0473-4224764

ആലപ്പുഴ - 0477-2251518

ആലുവ - 0484-2624242

ആനയറ - 0471-2749400

അങ്കമാലി - 0484-2453050

ആര്യനാട് - 0472-2853900

ആര്യങ്കാവ് - 0475-2211300

ആറ്റിങ്ങൽ - 0470-2622202

ചടയമം​ഗലം - 0474-2476200

ചാലക്കുടി - 0480-2701638

ചങ്ങനാശേരി - 0481-2420245

ചാത്തന്നൂ‍ർ - 0474-2592900

ചെങ്ങന്നൂ‍ർ - 0479-2452352

ചേ‍ർത്തല - 0478-2812582

ചിറ്റൂ‌ർ - 0492-3227488

എടത്വ - 0477-2215400

ഈഞ്ചക്കൽ - 0471-2501180

ഈരാറ്റുപേട്ട - 0482-2272230

എറണാകുളം - 0484-2372033

എരുമേലി - 0482-8212345

​ഗുരുവായൂ‍ർ - 0487-2556450

ഹരിപ്പാ‍ട് - 0479-2412620

ഇരിങ്ങാലക്കുട - 0480-2823990

കൽപ്പറ്റ - 0493-6202611

കാഞ്ഞങ്ങാട് - 0467-2200055

കണിയാപുരം - 0471-2752533

കണ്ണൂർ - 0497-2707777

കരുനാ​ഗപ്പള്ളി - 0476-2620466

കാസർ​ഗോഡ് - 0499-4230677

കാട്ടാക്കട - 0471-2290381

കട്ടപ്പന - 0486-8252333

കായംകുളം - 0479-2442022

കിളിമാനൂർ - 0470-2672217

കൊടുങ്ങല്ലൂർ - 0480-2803155

കൊല്ലം - 0474-2752008

കോന്നി - 0468-2244555

കൂത്താട്ടുകുളം - 0485-2253444

കോതമം​ഗലം - 0485-2862202

കൊട്ടാരക്കര - 0474-2452622

കോട്ടയം - 0481-2562908

കോഴിക്കോട് - 0495-2723796

കുളത്തൂപ്പുഴ - 0475-2318777

കുമളി - 0486-9224242

മാള - 0480-2890438

മലപ്പുറം - 0469-2785080

മല്ലപ്പള്ളി - 0469-2785080

മാനന്തവാടി - 0493-5240640

മണ്ണാ‍ർകാട് - 0492-4225150

മാവേലിക്കര - 0479-2302282

മൂലമറ്റം - 0486-2252045

മൂവാറ്റുപുഴ - 0485-2832321

മൂന്നാ‍ർ - 0486-5230201

നെടുമങ്ങാട് - 0472-2812235

നെടുങ്കണ്ടം - 04868-234533

നെയ്യാറ്റിൻകര - 0471-2222243

നിലമ്പൂർ - 04931-223929

നോർത്ത് പറവൂർ - 0484-2442373

പാലാ - 0482-2212250

പാലക്കാട് - 0491-2520098

പാലോട് -0472-2840259

പമ്പ - 0473-5203445

പന്തളം - 0473-4255800

പാപ്പനംകോട് - 0471-2494002

പാറശ്ശാല - 0471-2202058

പത്തനംതിട്ട - 0468-2222366

പത്തനാപുരം - 0475-2354010

പയ്യന്നൂർ - 0498-5203062

പെരിന്തൽമണ്ണ - 0493-3227342

പേരൂ‍ർക്കട - 0471-2433683

പെരുമ്പാവൂർ - 0484-2523416

പിറവം - 0485-2265533

പൊൻകുന്നം - 0482-82213

പൊന്നാനി - 0494-2666396

പൂവാ‍ർ - 0471-2210047

പുനലൂർ - 0475-2222626

പുതുക്കാട് - 0480-2751648

റാന്നി - 04735-225253

സുൽത്താൻ ബത്തേരി - 0493-6220217

തലശ്ശേരി - 0490-2343333

താമരശ്ശേരി - 0495-2222217

തിരുവല്ല - 0469-2602945

തിരുവമ്പാടി - 0495-2254500

തൊടുപുഴ - 0486-2222388

തൊട്ടിൽപാലം - 0496-2566200

തൃശൂർ - 0487-2421150

തിരുവന്തപുരം സെൻട്രൽ - 0471-2323886

തിരുവന്തപുരം സിറ്റി - 0471-2575495

വടകര - 0496-2523377

വടക്കാഞ്ചേരി - 0492-2255001

വൈക്കം - 0482-9231210

വെള്ളനാട് - 0472-2884686

വെഞ്ഞാറമൂട് - 0472-2874141

വികാസ് ഭവൻ - 0471-2307890

വിതുര - 0472-2858686

വിഴിഞ്ഞം - 0471-2481365

ADOOR - 9188526727
ALAPPUZHA - 9495099905 
ALUVA - 9188526743 
ANKAMALY - 9188526744
ARYANAD - 9188526708
ATTINGAL - 9188526718
ARYANKAVU - 9188526726
CHADAYAMANGALAM - 9188526721 
CHALAKKUDY - 9188526750
CHANGANASSERY- 9188526735
CHATHANOOR M - 9188526722
CHENGANUR- 9188526730 
CHERTHALA - 9188526731
CHITTOOR- 9188526754  
EERATTUPETTAH - 9188526736
ERNAKULAM - 9495099908 
GURUVAYOOR - 9188526751
HARIPPAD - 9188526732
KALPETTA - 9495099914 
KANIYAPURAM - 9188526719
KANNUR - 9495099915
KARUNAGAPPALLY - 9188526723 
KASARGODE - 9495099916
KATTAKKADA - 9188526707
KAYAMKULAM - 9188526733
KILIMANOOR - 9188526717 
KODUNGALOOR - 9188526752 
KOLLAM - 9495099903
KOTHAMANGALAM - 9188526745 
KOTTARAKKARA - 9188526724
KOTTAYAM - 9495099906
KOZHIKKODE - 9495099913 
KANGANGAD - 9188526764
KATTAPPANA - 9188526740
KUMILY - 9188526741 
KULATHUPUZHA - 9188526726
KONNI - 9188526725
MALLAPPALLY - 9188526728 
MANANTHAVADY - 9188526760 
MAVELIKKARA - 9188526734 
MOOVATTUPUZHA - 9188526746 
MUNNAR - 9188526742 
NEDUMANGAD- 9188526709
NEYYATTINKARA - 9188526706
NILAMBUR - 9188526755 
NORTH PARAVUR A- 9188526747
OACHIRA - 9188526737
PALAKKAD - 9495099910 
PALODE - 9188526709
PANDALAM - 9188526727
PAPPANAMCODE - 9188526714 
PARASSALA - 9188526705 
PATHANAMTHITTA - 9495099904
PATHANAPURAM - 9188526725
PAYYANNUR - 9188526762 
PERINTHALMANNA - 9188526756
PEROORKKADA - 9188526716 
PERUMBAVOOR K- 9188526748 
PONKUNNAM - 9188526738
PONNANI - 9188526757
PIRAVOM - 9188526749 
POOVAR - 9188526713 
PUNALUR - 9188526726
PUTHUKKAD - 9495099904
SULTHAN BATHERY - 9188526761
THAMARASSERY - 9188526758 
THIRUVALLA - 9188526729 
THODUPUZHA - 9495099907
THOTTILPALLAM - 9188526759
THALASSERY- 9188526763
THRISSUR - 9495099909 
THIRUVANANTHAPURAM - CENTRAL - 9495099902 
THIRUVANANTHAPURAM - CITY 9495099901
VADAKKANCHERY - 9495099909
VAIKKOM - 9188526739 
VELLANAD - 9188526710
VELLARADA - 9188526711 
VENJARAMOOD - 9188526720 
VIKAS BHAVAN - 9188526715 
VITHURA- 9188526709
VIZHINJAM 9188526712

ഇത് കൂടാതെ

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

ഫേസ്ബുക് ലിങ്ക്- Kerala State Road Transport Corporation എന്ന മാർഗ്ഗങ്ങളിലൂടെയും യാത്രക്കാർക്ക് അന്വേഷണങ്ങൾ നടത്താവുന്നതാണ്.

ദീർഘ ദൂര സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC App" Google Play Store ലിങ്ക് 

https://play.google.com/store/apps/details?id=com.keralasrtc.app
أحدث أقدم