മുഖ്യമന്ത്രിക്ക് ഇന്ന് മറുപടി നൽകുമെന്ന് കെ. സുധാകരൻ




കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾക്ക് ഇന്ന് മറുപടി നൽകുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. 

തനിക്ക് ഒരു ബേജാറും ഇല്ലെന്ന് സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ശനിയാഴ്ച വാർത്താസമ്മേളനത്തിൽ കൂടി തന്നെ മറുപടി നൽകുമെന്നും കെ സുധാകരൻ പറഞ്ഞു.
أحدث أقدم