കൊ​ല്ല​ത്ത് യു​വാ​വും യു​വ​തി​യും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

ജോവാൻ മധുമല
കൊ​ല്ലം: മ​യ്യ​നാ​ട്ട് അ​യ​ൽ​വാ​സി​ക​ളാ​യ യു​വാ​വി​നെ​യും യു​വ​തി​യെ​യും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ര​വി​പു​രം സ്വ​ദേ​ശി​ക​ളാ​യ പ്രി​ൻ​സ്, സ്വ​പ്ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ഇ​ന്ന് രാ​വി​ലെ​യാ​ണ് പാ​ള​ത്തി​ന് സ​മീ​പം മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Previous Post Next Post