ജോവാൻ മധുമല
കൊല്ലം: മയ്യനാട്ട് അയൽവാസികളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം സ്വദേശികളായ പ്രിൻസ്, സ്വപ്ന എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് പാളത്തിന് സമീപം മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.