നാട്ടിലേക്ക് പോകേണ്ടവർക്ക് വന്ദേ ഭാരത മിഷൻ ഫ്ലൈറ്റുകളെക്കുറിച്ചുള്ള ഷെഡ്യൂൾ അറിയുവാൻ വാട്ട്‌സ്ആപ്പ് സന്ദർശിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചു


സന്ദീപ് എം സോമൻ 

സിംഗപ്പൂർ :  വന്ദേ ഭാരത മിഷൻ ഫ്ലൈറ്റുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ദയവായി +65 9451 9814 എന്ന വാട്ട്‌സ്ആപ്പ് സന്ദർശിക്കാൻ സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഓഫീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു

ഷെഡ്യൂൾഡ് അറിയുവാനായി ദയവായി താഴെയുള്ള സൈറ്റ് സന്ദർശിക്കുക👇

https://www.airindia.in/images/pdf/VBM-schedule-dt-14Jun2021-PHASE-11.pdf
أحدث أقدم