അന്താരാഷ്ട്ര യോഗദിനം ഇന്ന്




ഏഴാമത് അന്താരാഷ്ട്ര യോഗദിനം ഇന്ന്  രാജ്യത്ത് എല്ലായിടത്തും വിപുലമായി   ഓൺലൈനായി യോഗ ദിന. ആചരിക്കും.

കേന്ദ്രസർക്കാർ തലത്തിലുള്ള പരിപാടികൾ രാവിലെ ആറരമുതൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യും. 
ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.

തുടർന്ന് 15 ആധ്യാത്മികാചാര്യന്മാർ സന്ദേശം നൽകും. 

ഡൽഹിയിലെ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ ആചാര്യന്മാരുടെ വക യോഗപരിശീലനവുമുണ്ടാകുമെന്ന് ആയുഷ് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

أحدث أقدم