മീൻകറി തർക്കം; ചി​ല്ലു​മേ​ശ ഇ​ടി​ച്ചു​ത​ക​ർ​ത്ത യു​വാ​വ് ര​ക്തം​വാ​ർ​ന്ന് മ​രി​ച്ചു




പാലക്കാട്: ഭക്ഷണശാലയിലെ ത​ർ​ക്ക​ത്തി​നി​ടെ ചി​ല്ലു​മേ​ശ ഇ​ടി​ച്ചു​ത​ക​ർ​ത്ത യു​വാ​വ് ര​ക്തം​വാ​ർ​ന്ന് മ​രി​ച്ചു.

പാലക്കാട്  ക​ല്ലി​ങ്ക​ൽ ക​ള​പ്പ​ക്കാ​ട് ശ്രീ​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യി​ൽ അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ശ്രീ​ജി​ത്ത് എ​ത്തി​യ​ത്. 

മീ​ൻ​ക​റി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ശ്രീ​ജി​ത്ത് ഹോ​ട്ട​ലി​ലെ തീ​ൻ​മേ​ശ ഇ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ചി​ല്ല് തു​ള​ച്ചു​ക​യ​റി ശ്രീ​ജി​ത്തി​ന്‍റെ കൈ​ഞ​ര​മ്പ് മു​റി​യു​ക​യും ചെ​യ്തു.


Previous Post Next Post