സിപിഐഎം നേതാക്കൾ സുധാകരനെ ഭയക്കുന്നു - വി ഡി സതീശൻ

 





കൊച്ചി : സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​യ​തി​നെ സി​പി​എം ഭ​യ​ക്കു​ന്നതു​കൊ​ണ്ടാ​ണ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത ഉ​ട​നെ സി​പി​എം നേ​താ​ക്ക​ൾ അ​ദ്ദേ​ത്തി​നെ​തി​രെ തി​രി​ഞ്ഞ​ത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

മ​രം​മു​റി വി​ഷ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ വേ​ണ്ടി​യു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ വി​വാ​ദം. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നും ജ​നം​പ്ര​തീ​ക്ഷി​ക്കു​ന്ന​ത് കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വി​വ​ര​ങ്ങ​ളാ​ണ്. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മ​യം മു​ഖ്യ​മ​ന്ത്രി ദു​ര​പ​യോ​ഗം ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. അ​ദ്ദേ​ഹം ഇ​രി​ക്കു​ന്ന ക​സേ​ര​യു​ടെ വി​ല​യ​റി​യാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.
Previous Post Next Post