കോട്ടയം കറുകച്ചാലിൽ ജോലിക്കിടെ ഏണിയിൽ നിന്നും തെന്നി വീണ് കേബിൾടിവി ജീവനക്കാരൻ മരിച്ചു

ജോവാൻ മധുമല 

കറുകച്ചാൽ : കറുകച്ചാലിലെ  കേബിൾ ടിവി നെറ്റ് വർക്ക്   ജീവനക്കാരൻ കറുകച്ചാൽ ബംഗ്ലാംകുന്നിൽ പുത്തൻപുരയ്ക്കൽ രാജേഷ് (28) ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കറുകച്ചാൽ ചിറയ്ക്കൽ  മക്കൊള്ളികവലയിലായിരുന്നു സംഭവം.  കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും  ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും ഇദ്ദേഹത്തെ  പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
أحدث أقدم