തിരുവനന്തപുരം: വെമ്പായത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ചു. ചീരാണിക്കര അരശുമൂട്ടിൽ സരോജം (62) ആണ് വെട്ടേറ്റു മരിച്ചത്. കൊലപാതക കാരണം വ്യക്തമല്ല.
സംഭവുമായി ബന്ധപ്പെട്ട് അയൽവാസി ബൈജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയ്യാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു