വീട്ടമ്മ വെട്ടേറ്റ് മരിച്ചു



തി​രു​വ​ന​ന്ത​പു​രം:  വെ​മ്പാ​യ​ത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ചു. ചീ​രാ​ണി​ക്ക​ര അ​ര​ശു​മൂ​ട്ടി​ൽ സ​രോ​ജം (62) ആണ് വെട്ടേ​റ്റു മ​രി​ച്ചത്. കൊലപാതക കാരണം വ്യക്തമല്ല.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി ബൈ​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇയ്യാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു
أحدث أقدم