സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും കോവിഡ് സഹായമെത്തിക്കുന്നതിൻ്റെ ചിത്രം വളരെ ദയനീയം ഫാ: ബോബി ജോസ് കട്ടിക്കാട്



ജോവാൻ മധുമല 

കോട്ടയം : സാമൂഹ്യ മാധ്യമങ്ങളിലും ,ആനുകാലികങ്ങളിലും കോവിഡ് സഹായമെത്തിക്കുന്നതിൻ്റെ ചിത്രം വളരെ ദയനീയം ഫാ: ബോബി ജോസ് കട്ടിക്കാട് അഭിപ്രായപ്പെട്ടു 
തല കുനിച്ച് നിൽക്കുന്നവൻ്റെ മുമ്പിൽ തല ഉയർത്തി നിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്ന പ്രവണത തന്നെ ഏറ്റവും അധികം വേദനിപ്പിക്കുന്നു എന്നും ഫാദർ അഭിപ്രായപ്പെട്ടു 
നിലവിൽ ഒരു കിറ്റ് കൊടുത്താലും , കോവിഡ് രോഗിയുടെ ശവം സംസ്ക്കരിച്ചാലും അതിൻ്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അപൂർവ്വം ചിലർ പങ്കു വയ്ക്കുന്ന പ്രവണതയും കാണുന്ന സാഹജര്യമാണ് ഇപ്പോൾ ഉള്ളത് വർത്തമാനകാലത്തിലെ ഇത്തരം പ്രവണതകൾക്ക് എതിരെ പ്രതികരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നവരും ഉണ്ട് എന്നും പാമ്പാടിക്കാരൻ ന്യൂസിനെ ചിലർ ചൂണ്ടിക്കാട്ടി  ഈ കഴിഞ്ഞ ദിവസങ്ങളിലെ ഫേസ് ബുക്ക് പോസ്റ്റുകൾ അത്  ചൂണ്ടിക്കാട്ടുന്നു .

ഫാദർ : ബോബി ജോസ് കട്ടിക്കാടിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ സ്ക്രീൻ ഷേട്ട്  ചുവടെ






أحدث أقدم