ഗാനരചയിതാവും, കവിയുമായ എസ്സ്. രമേശൻ നായർ അന്തരിച്ചു




തിരുവനന്തപുരം : പ്രശസ്ത  ഗാനരചയിതാവും, കവിയുമായ എസ്സ്. രമേശൻ നായർ അന്തരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഒട്ടനവധി സിനിമ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
أحدث أقدم