യോഗ പാഠ്യപദ്ധതിയിൽ ഉൾപെടുത്താൻ തയ്യാറാകണം N ഹരി

ജോവാൻ മധുമല 
കോട്ടയം : യോഗാ ദിനത്തിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും യോഗയെ പ്രകീർത്തിക്കുന്നു അതു മാത്രമല്ല നമ്മുടെ സഹകരണ മന്ത്രി വർഷങ്ങളായി യോഗ ചെയ്യുന്നതു കൊണ്ട് 10 വർഷമായി ഒരു ജലദോഷം പോലും വന്നിട്ടില്ലന്നും പറയുന്നു എനിക്ക് അറിയാവുന്ന ഇന്ന് മന്ത്രിസഭയിലെ പലരും യോഗ ചെയ്യുന്നവരും ആണ് എന്നാൽ ഇത് സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപെടുത്തി നമ്മുടെ അടുത്ത തലമുറയെ രക്ഷിക്കാൻ എന്ത് കൊണ്ട് തയ്യാറാകുന്നില്ല പ്രധാനമന്ത്രി നരേന്ദ്ര മോഡിയോഗയെ പറ്റി പറഞപ്പോൾ ആദ്യം കേരളത്തിലുള്ള നേതാക്കൾ പലരും പരിഹസികുകയും ചെയ്തത് നാം മറക്കരുത് മാനസികവും ശാരീരികവുമായ അവസ്ഥയെ  മാറ്റി ആത്മീയ മായ അവസ്ഥയിൽ എത്തിക്ക എന്നതാണ് യോഗ ഇത് മാത്രം അല്ല നമ്മുടെ ഋഷി പരമ്പര അവരുടെ ശിഷ്യന്മാർക്ക് വാമൊഴിയിലേക്ക് പറകർന്നു നൽകുകയും പിന്നീട് താളിയോലകളിലേക്ക് പകർത്തുകയും ആയിരുന്നു ഇതൊക്കെ അംഗീകരിക്കാൻ CPI (M) അംഗീകരിക്കുമാ എന്നും എൻ ഹരി ചോദിച്ചു
BJP പാല നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മണ്ഡലം പ്രസി : G രഞ്ചിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ: B വിജയകുമാർ മഹേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു
യോഗാചാര്യൻ Dr ഹരികൃഷ്ണൻ യോഗ പരിശീലനം നൽകി
أحدث أقدم