ഗ്രേസ് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്. എൻസിസി, സ്കൗട്ട്സ് എന്നിവയ്ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ നയപരമായ തീരുമാനം ഉണ്ടായ ശേഷമായിരിക്കും ഫലപ്രഖ്യാപനം.