2032 ലെ ഒളിംപിക്സിന് ബ്രിസ്ബെയിൻ വേദിയാകും






ടോക്കിയോ:   2032 ഒളിംപിക്സ് വേദിയായി ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബെയിൻ തിരഞ്ഞെടുക്കപ്പെട്ടു.
ടോക്കിയോയിൽ ചേർന്ന രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയാണ് ബ്രിസ്ബെയ്നിന് അംഗീകാരം നൽകിയത്.

ഇത് മൂന്നാം തവണയാണ് ഓസ്ട്രേലിയ ഒളിംപിക്സിനു വേദിയാകുന്നത്. 1956-ൽ മെൽബണും 2000-ൽ സിഡ്നിയും ഒളിംപിക്സിന് അതിഥേയത്വം വഹിച്ചു.

2024 ഒളിംപിക്സ് പാരീസിലും 2028ലേത് ലൊസാഞ്ചലസിലുമാണ് നടക്കുക.

أحدث أقدم