ഓണ്‍ലൈന്‍ ഗെയിം: പിന്നിൽ ക്ഷുദ്രശക്തികളൾ പ്രവർത്തിക്കുന്നു; തടയാൻ നടപടി’ മുഖ്യമന്ത്രി






തിരുവനന്തപുരം: ഓൺലൈൻ ഗെയിമിന് പിന്നിൽ ചില ക്ഷുദ്ര ശക്തികൾ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 

ഓണ്‍ലൈന്‍ ഗെയിം കുട്ടികളെ മാനസികമായി കീഴ്പ്പെടുത്തി അടിമകളാക്കുന്നു. ഇതിനെതിരെ ശക്തമായ നടപടി വേണം.
ലൈംഗികചൂഷണം പോലും നടക്കുന്നു. ഇത് തടയാന്‍ സൈബര്‍ ഡോം ഇടപെടുന്നുണ്ട്. ഓണ്‍ലൈന്‍ ഗെയിമുകൾ ഫോണുകളില്‍ തന്നെ തടയണം. സേവനദാതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. 

أحدث أقدم