കെ.പി .സി .സി പ്രസിഡൻ്റ് കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം.






കെ.പി .സി .സി പ്രസിഡൻ്റ് കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം. 

കരുണാകരൻ ട്രസ്റ്റിൻ്റെ പേരിൽ പണപ്പിരിവ് നടത്തിയതുമായും കണ്ണൂർ ഡി.സി.സി ഓഫീസ് നിർമാണത്തിലെ സാമ്പത്തിക തിരിമറിയുമായ് ബന്ധപ്പെട്ടും മുൻ ഡ്രൈവർ പ്രശാന്ത് ബാബുനൽകിയ പരാതിയിലാണ് അന്വേഷണത്തിന് നിർദേശം.

അന്വേഷണ ഉത്തരവ് വിജിലൻസ് ഡയറക്ടർ എസ്.പിക്ക് കൈമാറി
أحدث أقدم