ചൊവ്വാഴ്ച്ച കേരളത്തിൽ ഹോട്ടലുകളും , റെസ്റ്റോറൻ്റുകളും പ്രവർത്തിക്കില്ല. കൂടുതൽ അറിയാം

 
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വാഴ്ച്ച നടത്തുന്ന കടയടപ്പ് സമരത്തിൽ കേരള ഹോട്ടൽ ആൻറ് റെസ്റ്റോറൻ്റ് അസോസിയേഷനും പങ്കാളിയാവുമെന്ന് കേരള ഹോട്ടൽ ആൻറ് റെസ്റ്റോറൻ്റ് അസോസിയേഷൻ പ്രസിഡൻറ്
മൊയ്തീൻ കുട്ടി ഹാജി അറിയിച്ചു. കൊവിഡ് നിയന്ത്രണത്തിൻ്റെ പേരിൽ വ്യാപാര മേഖലയ്ക്കേർപ്പെടുത്തിയിട്ടുള്ള അശാസ്ത്രീയ
നിയന്ത്രണങ്ങൾക്കെതിരെയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം സംഘടിപ്പിക്കുന്നത്.


أحدث أقدم