കെഎസ്.ആര്‍.ടി.സി കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി







പാലാ: കെഎസ്.ആര്‍.ടി.സി കണ്ടക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. പാലാ ഡിപ്പോയിലെ എം.-പാനല്‍ കണ്ടക്ടറായിരുന്ന രാമപുരം സ്വദേശിഅജികുമാര്‍ (40) ആണ് മരിച്ചത്. 
ശ്രീരാമക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീട്ടിലെ പേരമരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്.


أحدث أقدم