ഭീകരവാദത്തിനെതിരെ പാമ്പാടിയിൽ കേരളത്തിന്റെ ഭൂപടം വരച്ച് യുവമോർച്ച സംരക്ഷണ വലയം തീർത്തു.

പാമ്പാടി : കേരളത്തിൽ വർദ്ധിച്ചുവരുന്ന ഭീകരവാദത്തിനെതിരെ യുവമോർച്ച പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടിയിൽ കേരളത്തിന്റെ ഭൂപടം  വരച്ച് സംരക്ഷണ വലയം തീർത്തു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ ഉദ്ഘാടനം  നിർവഹിച്ചു.. യുവമോർച്ച പാമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ് വിഘ്‌നേഷ് ഗണേഷ് അധ്യക്ഷത വഹിച്ചു..യുവമോർച്ച മണ്ഡലം സെക്രട്ടറിമാരായ അനന്ദു വിനയൻ , ഗോകുൽ സുരേഷ്, വൈസ്പ്രസിഡന്റ്മാരായ അമൽ മോഹൻ ,അഭിഷേക് ആർ കാരാണിയിൽ , പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ദീപക് ഹരി, ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ സുനിൽകുമാർ, മണ്ഡലം ഭാരവാഹി അനികുമാർ, ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി അംഗം സന്തോഷ്‌  എന്നിവർ പങ്കെടുത്തു. 


أحدث أقدم