മദ്യനിര്‍മാണത്തിനായി എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ






തിരുവല്ല പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മദ്യനിര്‍മാണത്തിനായി എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച കേസിൽ അറസ്റ്റ്. 

ജീവനക്കാരന്‍ അരുണ്‍ കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ തോമസ് എന്നിവരാണ് അറസ്റ്റിലായത്. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ കേസില്‍ ഏഴു പ്രതികളാണുള്ളത്.

أحدث أقدم