ഭീഷണി കത്ത് അന്വേഷണം എങ്ങുമെത്തിയില്ല;കേസ് സിബിഐക്ക് കൈ മാറണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ





കോട്ടയം : ഭീഷണി കത്ത്
അന്വേഷണം സി ബി ഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറണമെന്ന് തിരുവഞ്ചൂർ
മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കോട്ടയം വെസ്റ്റ് പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല
ടി പി കേസിലെ പ്രതികളുടെ ഭീഷണിയുണ്ട്.

കെ.കെ. രമക്കും ഭീഷണി കത്ത് വന്നിരിക്കുന്നു. മാഫിയകളെ കൊടി കൊടി സുനിയും ഷാഫിയുമാണ് നിയന്ത്രിക്കുന്നത്

ഈ സാഹചര്യത്തിൽ കേസ് സിബിഐ പോലുള്ള ഏജൻസിക്ക് കൈമാറണമെന്നദ്ദേഹം ആവശ്യപ്പെട്ടു
أحدث أقدم