പിടിയിലായത് രണ്ട് ഈജിപ്ത്യൻ സ്വദേശികളും ഒരു ഇന്ത്യൻ സ്വദേശിയുമാണ് പിടിയിലായത് . ജഹ്റ ആശുപത്രി കേന്ദ്രീകരിച്ചു പ്രവർത്തിച്ച ഇവർ 250 ദിനാറിന് വാക്സിനേഷൻ സ്വീകരിക്കാത്തവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്
250 ദിനാർ നൽകുന്നവർക്ക് വാക്സിനേഷൻ സ്വീകരിച്ച മെസ്സേജ് മൊബൈലിൽ അയച്ചാണ് ജഹ്റ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫിലെ അംഗങ്ങൾ ഇടപാടുകൾ നടത്തിയത്, ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട ഡിപ്പാർട്മെന്റിന് കൈമാറി, വാക്സിൻ സർട്ടിഫിക്കറ്റ് നേടിയവരുടെ വിശദാംശങ്ങൾ അധികൃതർ ശേഖരിക്കുകയാണ് .