പ്ളസ് ടൂ വിദ്യാർഥിനി തൂങ്ങിമരിച്ചനിലയിൽ





കൊല്ലം കടയ്‌ക്കലിൽ 17 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടയ്‌ക്കൽ കുമ്മിൾ തച്ചോണം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വർഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

പ്ളസ് ടു പരീക്ഷയിൽ തോറ്റതിലുള്ള വിഷമമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.


أحدث أقدم