മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ കർക്കിടക ആയില്യംപൂജ 9 ന്


കോട്ടയം : ,മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ കർക്കിടക ആയില്യംപൂജ 9 തിങ്കളാഴ്ച്ച രാവിലെ 9.15ന് നടക്കും
ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തി മുഖ്യകാർമ്മികത്വം വഹിക്കും സബ് ഗ്രൂപ്പ് ഓഫിസർ ഉണ്ണികൃഷ്ണൻ നമ്പൂതിരി  എസ്, ജയപ്രകാശ് ഉപദേശക സമതി പ്രസിഡൻ്റ് സുനിൽ വൃന്ദാവനം സെക്രട്ടറി സജി നെല്ലിപ്പുഴ വൈസ് പ്രസിഡൻ്റ് മധു .കുന്നുംപുറത്ത് ഗോകുൽ കൃഷ്ണഗിരി തങ്കപ്പൻ, ഉണ്ണിസോമൻ, ഗിരിധർ, തുടങ്ങിയവർ നേതൃത്വം വഹിക്കും
أحدث أقدم